Tags :Vande Mataram Bill

National New Delhi News

വന്ദേമാതരത്തിന് ദേശീയഗാന പദവി: ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

ന്യൂഡൽഹി: ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ പരിരക്ഷ ‘വന്ദേമാതര’ത്തിനും ഉറപ്പാക്കുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ 2026’ ലോക്‌സഭ ശബ്‌ദവോട്ടോടെ പാസാക്കി. രാജ്യസഭ നേരത്തെ പാസാക്കിയ ബില്ലാണിത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കുമിടയിലാണ് പാർലമെൻ്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയത്. പുതിയ നിയമനിർമ്മാണപ്രകാരം വന്ദേമാതരത്തെ അനാദരിക്കുന്നതും അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറും. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് ഒരു വർഷം തടവ് […]Read More

Travancore Noble News