Tags :Wayanad

News വയനാട്

കൽപ്പറ്റ നിയമസഭാ മണ്ഡലം: അടിയൊഴുക്കിൽ എൽഡിഎഫ് തകർന്നു; ചൂരൽമലയും മുണ്ടക്കൈയും യുഡിഎഫിനൊപ്പം

BY:TS Tvm കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം വിറങ്ങലിപ്പിച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല മേഖലകളിൽ യുഡിഎഫിന് വൻ മുന്നേറ്റം. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ദുരന്തബാധിത മേഖലകളിലെ മൂന്ന് ബൂത്തുകളിലും യുഡിഎഫ് മികച്ച വിജയം നേടി. പുനരധിവാസ പ്രവർത്തനങ്ങളും ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയായ മണ്ഡലത്തിൽ എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ വോട്ടർമാർ തള്ളി. ടി. സിദ്ദിഖ് 97,379 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിന് […]Read More

News വയനാട്

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കല്‍പറ്റ: വിനോദയാത്രയ്ക്കിടെ വയനാട്ടിലെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു […]Read More

News വയനാട്

വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു; സഹോദരപുത്രൻ കസ്റ്റഡിയിൽ

വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശം നടുക്കത്തിൽ. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതി കോളനിയിലെ കേശവൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരിയുടെ മകൻ ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ജ്യോതിഷ് കേശവനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കോളനി നിവാസികൾ മൊഴി നൽകി. കുടുംബപരമായ തർക്കമാണോ അതോ ലഹരിയിലുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അന്വേഷണം പുരോഗമിക്കുന്നു ലഹരി ഉപയോഗത്തെത്തുടർന്നുണ്ടാകുന്ന അതിക്രമങ്ങൾ കോളനി […]Read More

Travancore Noble News