കൊല്ലം: കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ക്രൂരമർദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം കുണ്ടറ സൊസൈറ്റിമുക്ക് പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവിയോട് കമ്മിഷൻ നിർദേശിച്ചു. ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള ഓഫിസിൽ നടക്കുന്ന സിറ്റിംഗിൽ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് കമ്മിഷൻ അംഗം […]Read More
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം പശ്ചിമ ബംഗാൾ – ഒഡീഷ തീരത്ത് ദിഘയ്ക്ക് സമീപം കരയിൽ പ്രവേശിച്ചു. നിലവിൽ വടക്കൻ ഒഡീഷയ്ക്കും ഗംഗാതീരമായ പശ്ചിമ ബംഗാളിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം, അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നും നാളെയും (ജൂലൈ 28, 29) മണിക്കൂറിൽ […]Read More
പ്രമേഹവും (Diabetes) രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവും (Hyperglycemia) തമ്മിലുള്ള ബന്ധം ഹൈപ്പർഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്നത്) പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ, ഇൻസുലിൻ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാര ഉയരുന്നത് എങ്ങനെ? ഹൈപ്പർഗ്ലൈസീമിയയുടെ കാരണങ്ങൾ പ്രധാന ലക്ഷണങ്ങൾ ഗുരുതരമായ സങ്കീർണതകൾ ചികിത്സിക്കാതെ വിട്ടാൽ ഹൈപ്പർഗ്ലൈസീമിയ മൂലം: രോഗനിർണയം ചികിത്സയും പ്രതിരോധവും ആരോഗ്യകരമായ ഭക്ഷണരീതി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ: കാർബോഹൈഡ്രേറ്റ് അളവ് നിയന്ത്രിച്ച് […]Read More
കോഴിക്കോട്: ബേപ്പൂരിനടുത്ത് വെസ്റ്റ് മാഹിയിൽ പ്രവർത്തിക്കുന്ന രേണുക ഓയിൽ മില്ലിൽ ഞായറാഴ്ച രാത്രി പത്തരയോടെ വൻ തീപിടിത്തം. അപകടത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്ന് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഡ്രയറിന് സമീപം സംസ്കരണത്തിനായി സൂക്ഷിച്ചിരുന്ന കൊപ്രയിലേക്കും തുടർന്ന് ഫാക്ടറിക്കുള്ളിലെ മറ്റ് കൊപ്ര സ്റ്റോക്കുകൾ, ചാക്കുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാക്കിങ് സാമഗ്രികൾ, യന്ത്രങ്ങൾ എന്നിവയിലേക്കും തീ അതിവേഗം വ്യാപിക്കുകയായിരുന്നു. കന്നാസുകളിലും വലിയ സംഭരണികളിലുമായി […]Read More
BY : Habeeb Edapalli കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി ഇൻഫോപാർക്ക്, തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും വൻ ലഹരിവേട്ട. എറണാകുളം ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) നടത്തിയ പരിശോധനയിലാണ് കാരിയർമാർ ഉൾപ്പെടെ രണ്ടുപേരെ എം.ഡി.എം.എ. (MDMA) യുമായി കസ്റ്റഡിയിലെടുത്തത്. പാലക്കാട് ഒറ്റപ്പാലം കുണ്ടിയിൽ പുളിക്കലത്ത് വീട്ടിൽ സഈദ് സാബിഖ് (27), തൃക്കാക്കര വിദ്യാനഗർ റോഡ് എട്ടുകാലിൽ വീട്ടിൽ ഉനൈസ് […]Read More
190 വർഷം വരെ മനുഷ്യൻ ജീവിക്കുമോ? വാർധക്യത്തിന്റെ യഥാർത്ഥ പരിധി കണ്ടെത്താൻ പുതിയ പഠനം “മനുഷ്യന്റെ ആയുസ്സ് എത്രത്തോളം നീട്ടാനാകും?” — നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ചോദ്യമാണിത്. ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി “ബയോഹാക്കർമാർ” ഭക്ഷണക്രമം, സപ്ലിമെന്റുകൾ, പ്രത്യേക ചികിത്സകൾ എന്നിവയിലൂടെ 150-200 വർഷം വരെ ജീവിക്കാമെന്ന് അവകാശപ്പെടുമ്പോൾ, പുതിയൊരു ശാസ്ത്രീയ പഠനം ഈ ചർച്ചയ്ക്ക് പുതിയ വെളിച്ചം നൽകുകയാണ്. NPJ Aging ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, മനുഷ്യന്റെ ശരീരത്തിൽ ജനനം മുതൽ […]Read More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് ഉയർന്നുവന്ന സി.ജെ.പി പ്രക്ഷോഭവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും വഴി ഇന്ത്യയിൽ വലിയൊരു ഭരണപ്രതിസന്ധിയോ രാഷ്ട്രീയ മാറ്റമോ ഉണ്ടാകുമെന്ന് കണക്കുകൂട്ടിയവർക്ക് തിരിച്ചടി. പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ അസ്ഥിരപ്പെടുമെന്നും ഭരണമാറ്റത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും പ്രതീക്ഷിച്ച അന്താരാഷ്ട്ര മാധ്യമങ്ങൾക്കും ചില രാഷ്ട്രീയ നിരീക്ഷകർക്കും നിരാശപ്പെടേണ്ടി വന്നുവെന്നാണ് നിലവിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. മന്ത്രിയുടെ രാജിയോടെ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം നിറവേറപ്പെടുകയും, സ്ഥിതിഗതികൾ വേഗത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. ജനകീയ സമ്മർദ്ദങ്ങൾക്ക് […]Read More
ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി കേന്ദ്രീകരിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ആഗോള മാധ്യമങ്ങളിൽ വൻ വാ വാർത്താപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബി.ജെ.പി സർക്കാരിൻ്റെ മൂന്നാം ഭരണകാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളികളിലൊന്നാണ് ഈ സമരം എന്ന് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്സ്’ (Reuters) റിപ്പോർട്ട് ചെയ്തു. പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും […]Read More
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരമറിഞ്ഞ് പ്രദേശവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗത തടസ്സവും നേരിട്ടു.Read More
