തിരുവനന്തപുരം : ചേങ്കോട്ടുകോണത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും വസ്തുവിന്റെ ആധാരങ്ങളും ഉൾപ്പെടെയുള്ള രേഖകൾ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് (DANSAF) ടീമാണ് ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്. പിടിയിലായവർ: മോഷണത്തിന്റെ വിശദാംശങ്ങൾ: ഈ മാസം വീട്ടുകാർ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിലും മുറിയുടെ വാതിലും തകർത്താണ് പ്രതികൾ അകത്തുകയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന താഴെ […]Read More
BY:SUNILDUTT SUKUMARAN ,Editor In Chief ,TNN “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന കാർൽ മാർക്സ് ഉദ്ധരിച്ച വാക്കുകൾ ദശാബ്ദങ്ങളായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തത്ത്വചിന്താപരമായ അടിത്തറയായി നിലകൊണ്ടുവരുന്നു. എന്നാൽ, ഈ ആശയം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ മുൻനിര നേതാക്കളുടെ കുടുംബാംഗങ്ങൾ തന്നെ ക്ഷേത്രങ്ങളും ദേവാലയങ്ങളും സന്ദർശിക്കുന്ന സംഭവങ്ങൾ ഇടയ്ക്കിടെ വിവാദങ്ങൾക്കിടയാക്കുമ്പോൾ, സിദ്ധാന്തവും വ്യക്തിജീവിതവും തമ്മിലുള്ള അതിർത്തി എവിടെയാണ് എന്ന ചോദ്യമാണ് ശക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് കിരൺ നടത്തിയ ഗുരുവായൂർ ക്ഷേത്രം സന്ദർശനവുമായി […]Read More
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. 2025-ലെ സ്വര്‍ണംപൂശലുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് നടപടി. പ്രശാന്തിന് പുറമെ ബോര്‍ഡ് അംഗം അജികുമാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് എസ്ഐടിയുടെ ഈ നിർണ്ണായക നീക്കം. ഇത് മൂന്നാം തവണയാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. 2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൊടുത്തുവിടാനുള്ള […]Read More
വാഷിംഗ്ടൺ ഡി.സി: ഇറാനു മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നു. ഭീഷണികളുടെ നിഴലിൽ ചർച്ചകൾക്കില്ലെന്ന് ടെഹ്റാൻ നിലപാട് വ്യക്തമാക്കിയതോടെയാണ് സമാധാന ശ്രമങ്ങൾ പ്രതിസന്ധിയിലായത്. കരാറിന് തയ്യാറാകുന്നത് വരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾക്കായി ലബനനും ഇസ്രായേലും ഈ വ്യാഴാഴ്ച വാഷിംഗ്ടണിൽ വീണ്ടും കൂടിക്കാഴ്ച നടത്തും. എന്നാൽ ചർച്ചകൾക്കിടയിലും ദക്ഷിണ ലബനനിൽ ഇസ്രായേൽ […]Read More
ഗുരുവായൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ടായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. സന്ദർശനം തികച്ചും സ്വകാര്യമായിരുന്നതിനാലാകാം, സാധാരണഗതിയിൽ പ്രമുഖ വ്യക്തികൾ എത്തുമ്പോൾ ദേവസ്വം ബോർഡ് നൽകാറുള്ള ഔദ്യോഗിക വിവരങ്ങൾ ഇത്തവണ മാധ്യമങ്ങൾക്ക് ലഭ്യമായിരുന്നില്ല. എന്നാൽ, വിവേക് കിരണിന്റെ ദർശന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് ചെറിയ തോതിലുള്ള തർക്കത്തിന് കാരണമായി. മാധ്യമപ്രവർത്തകനെ കാവൽക്കാർ പിടിച്ചുതള്ളിയതായും ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ […]Read More
ഇടുക്കി: കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ഈന്തുങ്കൽ സ്വദേശി രാജു (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ബിജുവിനെ (53) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ബിജു ജ്യേഷ്ഠനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ബിജു മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് […]Read More
TNN webdesk ബലോത്ര: രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്ര റിഫൈനറിയിൽ ചൊവ്വാഴ്ച ഉച്ചയോടെ വൻ തീപിടുത്തമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറി രാഷ്ട്രത്തിന് സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അപ്രതീക്ഷിത അപകടം സംഭവിച്ചത്. ഇതേത്തുടർന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങുകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിന് (CDU) സമീപമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. യൂണിറ്റിൽ നിന്ന് കിലോമീറ്ററുകളോളം ദൂരത്തേക്ക് കനത്ത പുക പടർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. അഗ്നിശമന […]Read More
ജയ്പൂർ: ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട്, രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്രയിൽ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ഏപ്രിൽ 21-ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് ഈ വമ്പൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഏകദേശം 79,450 കോടി രൂപ മുടക്കുമുതൽ പ്രതീക്ഷിക്കുന്ന ഈ അത്യാധുനിക സമുച്ചയത്തിന് പ്രതിവർഷം 9 ദശലക്ഷം മെട്രിക് ടൺ (MMTPA) ശേഷിയാണുള്ളത്. ക്രൂഡ് ഓയിൽ ശുദ്ധീകരണവും പെട്രോകെമിക്കൽ […]Read More
By Rajeeprabha ഗുരുവായൂർ: ക്ഷേത്രനഗരിയിൽ ഇന്ന് വലിയ വിവാഹത്തിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്ത 170 വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സ്പോട്ട് രജിസ്ട്രേഷൻ വഴിയുള്ള വിവാഹങ്ങളും നിരവധിയുണ്ട്.തിരക്ക് കണക്കിലെടുത്ത് വിവാഹ സംഘങ്ങൾക്കായി ദേവസ്വം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:Read More
By:Sumeshkrishnan വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ ക്രാക്കർ ഫാക്ടറിയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. ഗോവിന്ദനല്ലൂർ പഞ്ചായത്ത് മുൻ കൗൺസിൽ ചെയർമാൻ മുത്തുമണിക്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. സ്ഫോടനം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു. സാത്തൂർ, വിരുദുനഗർ, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റവരെ […]Read More
