News
തിരുവനന്തപുരം
നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; സീനിയർ കൺസൾട്ടന്റിന് സസ്പെൻഷൻ
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിയിലുള്ള വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീനിയർ കൺസൾട്ടന്റ് ഡോ. ബിനു എൻ.കെ.യെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ യുവതിക്ക് ശരീരത്തിൽ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കാര്യം സീനിയർ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പരിശോധനയ്ക്കായി കൺസൾട്ടേഷൻ മുറിയിലേക്ക് എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് ലൈംഗികമായി […]Read More
