Tags :Adimali theft arrest

News ഇടുക്കി

ഇടുക്കിയിൽ കട തകർത്ത് മോഷണശ്രമം: രണ്ടു യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ; ചപ്പാത്ത്

BY;SHIBU K THAMPI PEERUMEDU നേര്യമംഗലം/ഇടുക്കി: ജില്ലയിൽ വാളറ മേഖലയിൽ സ്പൈസസ് കട തകർത്ത് മോഷണത്തിന് ശ്രമിച്ച രണ്ടു യുവാക്കളെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി പിടികൂടി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം കടയുടെ മുൻവശത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. ബഹളം കേട്ട് ആളുകൾ ഓടിയെത്തിയതോടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും വാളറ ഭാഗത്തുവെച്ച് നാട്ടുകാർ തടഞ്ഞതോടെ ബൈക്ക് ഉപേക്ഷിച്ച് വനത്തിൽ ഒളിക്കുകയുമായിരുന്നു. തുടർന്നാണ് നാട്ടുകാരും അടിമാലി പോലീസും ചേർന്ന് തെരച്ചിൽ നടത്തി ഇരുവരെയും […]Read More

Travancore Noble News