Tags :Assam Road Accident

National News

അസമിൽ വൻ വാഹനാപകടം: കാസിരംഗയ്ക്ക് സമീപം മിനി ബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച്

ദിസ്‌പൂർ: അസമിലെ ഗോലാഘട്ട് ജില്ലയിൽ കാസിരംഗ ദേശീയോദ്യാനത്തിന് സമീപമുണ്ടായ അതിഭീകരമായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. അമിതവേഗതയിലെത്തിയ ട്രാവലർ മിനി ബസും കണ്ടെയ്നർ ട്രക്കും നേർക്കുനേർ കൂട്ടിയിടിച്ചാണ് വൻ ദുരന്തമുണ്ടായത്. അപകടത്തിൽപ്പെട്ട മിനി ബസിൽ സഞ്ചരിച്ചിരുന്നവരിൽ ഭൂരിഭാഗവും കോളജ് വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ മിനി ബസിന്റെ മുൻഭാഗവും വശങ്ങളും പൂർണ്ണമായും തകർന്നു. വാഹനത്തിനുള്ളിൽ ഇപ്പോഴും യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. നിയന്ത്രണം വിട്ടത് അമിതവേഗതയിൽ ബൊക്കാഖട്ടിൽ […]Read More

Travancore Noble News