Tags :Bay of Bengal Depressions

News തിരുവനന്തപുരം

കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ

BY: TNN WEB TEAM തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇടുക്കി, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിന് ആശ്വാസമേകിക്കൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിച്ചത്. എന്നാൽ വൈകുന്നേരത്തോടുകൂടി മഴ കൂടുതൽ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. […]Read More

Travancore Noble News