CRIME
News
തിരുവനന്തപുരം
സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം; ചാല സ്വർണക്കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയത് 25 ലക്ഷത്തിന്, തലേന്ന്
തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണമെന്ന് പൊലീസ്. 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ ഉറപ്പിച്ചാണ് പ്രതികൾ കവർച്ച നടപ്പാക്കിയതെന്ന നിർണ്ണായക വിവരമാണ് അന്വേഷണസംഘം പുറത്തുവിട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ച ഗൂഢാലോചനയ്ക്കൊടുവിൽ, സംഭവസ്ഥലത്തെത്തി ‘റിഹേഴ്സൽ’ വരെ നടത്തിയാണ് സംഘം കവർച്ചയ്ക്ക് കളമൊരുക്കിയത്. ഗൂഢാലോചനയും 25 ലക്ഷത്തിന്റെ ക്വട്ടേഷനും മാളവിക ജ്വല്ലറി ഉടമ ജയറാം, മുഖ്യപ്രതി അമോൽ, കൂട്ടുപ്രതി ദിലീപ് എന്നിവർ ഒരുമിച്ചിരുന്നാണ് കവർച്ചയുടെ തിരക്കഥ തയ്യാറാക്കിയത്. ഇതിനായി 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിച്ചു. […]Read More
