Tags :Child Welfare Committee

News കൊല്ലം

ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസ്: രണ്ടാനച്ഛൻ പിടിയിൽ; മുഖ്യമന്ത്രിയുടെയും വനിതാ

-BY: KOLLAM MOHANAN PILLA കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ രണ്ടാനച്ഛൻ രാജേഷിനെ പോലീസ് പിടികൂടി. കൊല്ലം റൂറൽ എസ്‌.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ, കൊല്ലം റൂറൽ എസ്‌.പിയെ നേരിട്ട് വിളിച്ച് പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ കർശന നിർദേശം നൽകുകയായിരുന്നു. കർശന നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ സംഭവം […]Read More

Travancore Noble News