Tags :FuelPrice

New Delhi News

രാജ്യത്ത് ഇന്ധനവില വർധനവിന് സാധ്യത: പെട്രോളിനും ഡീസലിനും 4-5 രൂപ വരെ കൂടിയേക്കും

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ വർധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെയും ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. നാല് വർഷത്തിന് ശേഷമുള്ള ആദ്യ വർധനവ്? 2022 മുതൽ ഇന്ധനവിലയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ചില്ലറ വിൽപ്പന നിരക്കുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ചാൽ, […]Read More

Travancore Noble News