Tags :Hartal

News

ഹർത്താലിനിടെ കാൻസർ രോഗിയെ തടഞ്ഞ സംഭവം: സിഎസ്‌ഡിഎസ് നേതാവ് റിമാൻഡിൽ

By:Sumeshkrishnan തിരുവല്ല: ഹർത്താൽ ദിനത്തിൽ ചികിത്സയ്ക്കായി പോയ കാൻസർ രോഗിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ സിഎസ്‌ഡിഎസ് നേതാവ് അജിമോൻ ചാലകേരിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കാലടി സ്വദേശിയായ സിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയ സിജുവിനെ അജിമോന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനിടെയാണ് സംഭവം […]Read More

News തിരുവനന്തപുരം

കടകൾ തുറന്ന് പ്രവർത്തിക്കും; ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

BY:Sumeshkrishnan ആറ്റിങ്ങൽ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചു നാളെ നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തെ കടകമ്പോളങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് അറിയിച്ചു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേസിലെ പ്രതിയുടെ മുൻകൂർ […]Read More

Travancore Noble News