Tags :High Court

News തിരുവനന്തപുരം

ഹൈക്കോടതി വിധി: നിശ്ചിത ഫോർമാറ്റ് ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കേരള ഹൈക്കോടതി അസാധുവാക്കി. ഭരണഘടനാവിരുദ്ധമായാണ് സത്യപ്രതിജ്ഞ നടന്നതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച്, നാലാഴ്ചയ്ക്കകം ഇവർ ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദേശിച്ചു. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് കൃത്യമായ ഫോർമാറ്റ് നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ദൈവനാമത്തിലോ അല്ലെങ്കിൽ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പകരം, അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, […]Read More

News

കശുവണ്ടി അഴിമതിക്കേസ്: മുഹമ്മദ് ഹനീഷ് സിംഗിൾ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

BY:TS TVM കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് ശക്തമായ തിരിച്ചടി. സിംഗിൾ ബെഞ്ചിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിനെതിരെ അദ്ദേഹം നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ […]Read More

News തിരുവനന്തപുരം

നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ: സർക്കാരിന് കനത്ത തിരിച്ചടി; രാഷ്ട്രീയ പ്രചാരണത്തിന് ഖജനാവിലെ

എറണാകുളം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം’ (നവകേരള സർവേ) ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സർക്കാർ ചെലവിൽ സർവേ നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിനായി പൊതുഖജനാവ് ദുരുപയോഗം ചെയ്യുന്നുവെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. 2025 ഒക്ടോബറിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി, സന്നദ്ധ പ്രവർത്തകർ മുഖേന 80 ലക്ഷത്തോളം വീടുകളിൽ എത്തി വിവരശേഖരണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇത് […]Read More

News

ശബരിമല ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ വർഷം നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സ്വമേധയാ എടുത്ത കേസ് പരിഗണിച്ചത്. കോടതി ചൂണ്ടിക്കാട്ടിയ പ്രധാന വീഴ്ചകൾ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച കോടതി, വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് നിരീക്ഷിച്ചു. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് കോടതി വിശദീകരണം […]Read More

News കണ്ണൂർ

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് ഹൈക്കോടതി സംരക്ഷണം; സി.പി.എം നേതാക്കൾക്ക് നോട്ടീസ്

കൊച്ചി: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് കനത്ത പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞികൃഷ്ണൻ, തനിക്ക് നേരിടുന്ന വധഭീഷണി ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ഫെബ്രുവരി നാലിനാണ് വിവാദപരമായ വെളിപ്പെടുത്തലുകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. സംഭവത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസയച്ചു. […]Read More

Travancore Noble News