News
ചെന്നൈ
നീതിന്യായ വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ‘റിബൽ’ ജഡ്ജി; വിവാദങ്ങളുടെ കനൽവഴികൾ താണ്ടിയ ജസ്റ്റിസ് സി.എസ്.
BY : RISHI DEV ചെന്നൈ: ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും അസാധാരണവും വിവാദഭരിതവുമായ അധ്യായത്തിന് തിരശ്ശീല വീണു. കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജ്യത്തെ ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അധികാരകേന്ദ്രങ്ങളോടും സഹപ്രവർത്തകരോടും പരസ്യമായി കലഹിച്ചുകൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കരുണാനിധിയിൽ നിന്ന് ‘കർണനിലേക്കുള്ള’ ദൂരം 1955-ൽ തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള കർണത്തം ഗ്രാമത്തിൽ […]Read More
