News
പത്തനംത്തിട്ട
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും, പുതിയ മേൽശാന്തിമാർ
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഉച്ചയ്ക്ക് 12 മണി മുതൽ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ട് തുടങ്ങും. നട തുറന്ന ശേഷം വൈകിട്ട് ആറോടെ സന്നിധാനത്ത് പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കുക. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ മേൽശാന്തി അഗ്നി പകരും. ഇതിനുശേഷം […]Read More
