Tags :Ponmudi Reservoir

News ഇടുക്കി

പൊന്മുടി ജലാശയത്തിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

BY: SHIBU K THAMPI IDUKKI ഇടുക്കി: പൊന്മുടി അണക്കെട്ടിന്റെ ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് പറയക്കൻ ബ്രിജേഷിന്റെ മകൻ അരുൺ ടി.പി (14) എന്നിവരാണ് മരിച്ചത്. ഇരുവരും പണിക്കൻകുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. ശനിയാഴ്ച ഉച്ചയോടെ സഹപാഠിയുടെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഏറെ വൈകിയാണ് കുട്ടികളെ കാണാതായ […]Read More

Travancore Noble News