Tags :Rahul Gandhi Phone Tapping Allegations

New Delhi News

മോദി സർക്കാർ തന്റെ ഫോൺ ചോർത്തുന്നു, സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; തല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മോദി സർക്കാർ തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും ഇക്കാര്യം പ്രധാനമന്ത്രിക്ക് നേരിട്ട് അറിയാമെന്നും രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ ആരോപിച്ചു. വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതും ആരാണെന്ന് തുറന്നുകാട്ടാൻ പരസ്യമായ സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു വെല്ലുവിളിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ എപ്പോഴും എഴുതിക്കൊണ്ടുപോയ സ്ക്രിപ്റ്റിനെയാണ് ആശ്രയിക്കുന്നതെന്നും, ഇക്കാരണത്താൽ തന്നെ നേരിട്ട് സംവാദത്തിന് വരാൻ മോദിക്കാകില്ലെന്നും രാഹുൽ പരിഹസിച്ചു. “വേദിയും […]Read More

Travancore Noble News