local News തിരുവനന്തപുരം

 തിരുവനന്തപുരത്തെ ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ കൺവെൻഷൻ നടന്നു

തിരുവനന്തപുരം:        മനുഷ്യാവകാശ- കാരുണ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷന്റെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ കഴിഞ്ഞ ദിവസം വെറ്റിനറി ഹാളിൽ വച്ച് നടന്നു. ദേശീയ ചെയർമാൻ എം എം ആഷിഖിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സത്യൻ വി നായർ സ്വാഗതം ആശംസിച്ചു.എസ് എച്ച് ആർ കൺവെൻഷൻ മുൻ എം പി യും, മുൻ മന്ത്രിയുമായിരുന്ന എ നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ ശരത് ചന്ദ്രപ്രസാദ്, ദേശിയ കമ്മിറ്റി […]Read More

News എറണാകുളം

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന നിലപാടാണ് സിബിഐ കോടതിയെ അറിയിച്ചത് കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക.കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും […]Read More

National New Delhi News

ദേശീയ സുരക്ഷ അപകടത്തിലായ സന്ദർഭങ്ങളിൽ നമുക്കൊപ്പം നിന്ന രാജ്യം ഇസ്രയേല്‍:വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍

2023 ഒക്ടോബറില്‍ ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരേ ആക്രണം നടത്തുകയും അതില്‍ 1200 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈനിക നടപടി സ്വീകരിച്ചത്. പലസ്തീന്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. വ്യാഴാഴ്ച രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് ഗാസയിലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ മന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തെ അദ്ദേഹം ന്യായീകരിച്ചു. സുരക്ഷാ ഭീഷണികള്‍ക്കിടയിലും ഇന്ത്യ ഇസ്രയേലിനൊപ്പം നിന്നുവെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട […]Read More

Economy National New Delhi News

രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ;പണനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രധാന വായ്പാ നിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5% ആയി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി 4-2 ഭൂരിപക്ഷത്തിൽ തീരുമാനിച്ചു. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) 6.25% ഉം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) ഉം ബാങ്ക് നിരക്കും 6.75% ആണ് ”ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എംപിസി അതിൻ്റെ നിഷ്പക്ഷ നിലപാടുകൾ […]Read More

News തിരുവനന്തപുരം

കേരള ടൂറിസം പറന്നുയരും

തിരുവനന്തപുരം:സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അതിവേഗം എത്തിച്ചേരാൻ സഹായിക്കുന്ന ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നെറ്റ് വർക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലിപോർട്, ഹെലിസ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയ വയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും വ്യക്തത വരുത്തി. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഹെലിപാഡും, എയർസ്ട്രിപ്പും, ഹെലിപോർട്ടും,ഹെലി സ്റ്റേഷനും നിർമിക്കുക.ആദ്യ ഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായിരിക്കും എയർസ്ട്രിപ്പ്. കൊല്ലം […]Read More

News തൃശൂർ

സതീഷിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി

തൃശൂർ:കൊടകര കുഴൽപ്പണക്കവർച്ചാ കേസിന്റെ തുടരന്വേഷണ ഭാഗമായി തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. മൊഴിയെടുക്കാൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യ മേനോൻ ഉത്തരവായി. ഹാജരാവാൻ കോടതി സതീഷിന് നോട്ടീസ് അയയ്ക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പത് കോടി കുഴൽപ്പണം എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. […]Read More

News

പുഷ്‌പ 2 വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ തിക്കും തിരക്കും; ഒരു സ്‌ത്രീ മരിച്ചു,

ഹൈദരാബാദ്: പുഷ്‌പ 2 വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ചിത്രത്തിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിന് പുറത്താണ് ദാരുണ സംഭവം. ഇന്നലെ (ഡിസംബര്‍ 4) രാത്രി 11 മണിക്കുള്ള പ്രീമിയർ ഷോയ്‌ക്ക് നടൻ അല്ലു അര്‍ജുൻ എത്തുമെന്ന് അറിഞ്ഞ് നിരവധിപേരാണ് സന്ധ്യ തിയേറ്ററിലെത്തിയത്. ഇതിനുപിന്നാലെ, തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതോടെ പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനിടെയാണ് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) മരിച്ചത്. കുടുംബത്തോടൊപ്പം അല്ലു […]Read More

News മുംബൈ

മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ഇന്ന്;പ്രധാനമന്ത്രി പങ്കെടുക്കും

മഹായുതി സർക്കാരിൻ്റെ മുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ശേഷം ഇന്ന് വൈകുന്നേരം 5.30 ന് മുംബൈയിലെ ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നിയുക്ത മുഖ്യമന്ത്രി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയോട് മന്ത്രിസഭയിൽ ചേരാൻ അഭ്യർത്ഥിച്ചു. ഫഡ്‌നാവിസിൻ്റെ അഭ്യർത്ഥന ഷിൻഡെ അംഗീകരിച്ചതായും എൻസിപി നേതാവ് അജിത് പവാറിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ബുധനാഴ്ച നേരത്തെ വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവി സ്ഥിരീകരിച്ചു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് മഹായുതി സഖ്യം വീണ്ടും […]Read More

News ആലപ്പുഴ

ആലപ്പുഴ അപകടം: കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കികോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്. കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണു പുതിയ റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് […]Read More

News

വനിതകൾ സെമിയിൽ

കൊൽക്കത്ത:               ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ സെമിയിൽ കടന്നു. ക്വാർട്ടറിൽ രാജസ്ഥാനെ 76-36 ന് പരാജയപ്പെടുത്തി.ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് തമിഴ്നാടിനെ നേരിട്ടും. ക്വാർട്ടറിൽ തമിഴ്നാട് ഗുജറാത്തിനെ കീഴടക്കി. കളിയിൽ കേരളത്തിനായിരുന്നു ആധിപത്യം. അർതിക 21 പോയിന്റിൽ തിളക്ങ്ങി.വൈഗയും (19), ദിയ ബിജുവും(14) പിന്തുണച്ചു. കർണാടകയോട് തോറ്റ ടീം പഞ്ചാബിനെയും കീഴടക്കിയാണ് മുന്നേറിയത്. പുരുഷ ടീം പ്രീക്വാർട്ടറിലെത്താതെ പുറത്തായിRead More

Travancore Noble News