Health News

മോണരോഗം ഹൃദയവാൽവിനെയും ബാധിക്കുമോ? പുതിയ പഠനം നൽകുന്ന മുന്നറിയിപ്പ്

ലോകത്ത് ഏകദേശം 100 കോടി ആളുകൾ ഗുരുതരമായ മോണരോഗം (Periodontitis) ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന (WHO) കണക്കാക്കുന്നത്. പല്ലുകൾ നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായ ഈ രോഗം, വായുടെ ആരോഗ്യത്തെ മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ Basic Cardiovascular Sciences Scientific Sessions 2026-ൽ അവതരിപ്പിച്ച പുതിയ പഠനമാണ് മോണരോഗവും Calcific Aortic Valve Stenosis (CAVS) എന്ന ഗുരുതര ഹൃദയവാൽവ് രോഗവും തമ്മിൽ ബന്ധമുണ്ടാകാമെന്ന് കണ്ടെത്തിയത്. എന്താണ് […]Read More

National New Delhi News

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ എ.കെ.ജി ഭവനിലെത്തി ഡൽഹി പൊലീസ്; തടഞ്ഞ് ജോൺ

ന്യൂഡല്‍ഹി: എസ്.എഫ്.ഐ നേതാവും ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഡൽഹി പൊലീസ് ഡൽഹിയിലെ എ.കെ.ജി ഭവനിലെത്തി. മുൻപ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുക്കാൻ പൊലീസുകാർ എത്തിയത്. യൂണിഫോമും നെയിം പ്ലേറ്റും ഇല്ലാതെ എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ ജോൺ ബ്രിട്ടാസ് എം.പി ചോദ്യം ചെയ്തു. പൊലീസുകാർക്ക് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിലേക്ക് അനുവാദം വാങ്ങാതെ പ്രവേശിക്കാനാകില്ലെന്നും യൂണിഫോം ധരിച്ച് വരാനും എം.പി നിർദേശിച്ചു. തുടർന്ന് സി.പി.എം നേതാക്കൾ […]Read More

News കൊല്ലം

കുണ്ടറ കസ്റ്റഡി മർദനം: മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു; ഏഴ് ദിവസത്തിനകം റിപ്പോർട്ട്

കൊല്ലം: കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ക്രൂരമർദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം കുണ്ടറ സൊസൈറ്റിമുക്ക് പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവിയോട് കമ്മിഷൻ നിർദേശിച്ചു. ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള ഓഫിസിൽ നടക്കുന്ന സിറ്റിംഗിൽ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് കമ്മിഷൻ അംഗം […]Read More

News തിരുവനന്തപുരം

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം പശ്ചിമ ബംഗാൾ – ഒഡീഷ തീരത്ത് ദിഘയ്ക്ക് സമീപം കരയിൽ പ്രവേശിച്ചു. നിലവിൽ വടക്കൻ ഒഡീഷയ്ക്കും ഗംഗാതീരമായ പശ്ചിമ ബംഗാളിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം, അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്‌ഗഢ് പ്രദേശങ്ങളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നും നാളെയും (ജൂലൈ 28, 29) മണിക്കൂറിൽ […]Read More

Health News

ഹൈപ്പർഗ്ലൈസീമിയയും പ്രമേഹവും: അറിയേണ്ട കാര്യങ്ങൾ

പ്രമേഹവും (Diabetes) രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവും (Hyperglycemia) തമ്മിലുള്ള ബന്ധം ഹൈപ്പർഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്നത്) പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ, ഇൻസുലിൻ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാര ഉയരുന്നത് എങ്ങനെ? ഹൈപ്പർഗ്ലൈസീമിയയുടെ കാരണങ്ങൾ പ്രധാന ലക്ഷണങ്ങൾ ഗുരുതരമായ സങ്കീർണതകൾ ചികിത്സിക്കാതെ വിട്ടാൽ ഹൈപ്പർഗ്ലൈസീമിയ മൂലം: രോഗനിർണയം ചികിത്സയും പ്രതിരോധവും ആരോഗ്യകരമായ ഭക്ഷണരീതി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ: കാർബോഹൈഡ്രേറ്റ് അളവ് നിയന്ത്രിച്ച് […]Read More

കണ്ണൂർ

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ റാമിനെ 5 ദിവസത്തേക്ക്

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ റാമിനെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മുൻപ് സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കോടതി മോചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനെ […]Read More

News കോഴിക്കോട്

മാഹിയിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം: കോടികളുടെ നഷ്ടം, ആളപായമില്ല

കോഴിക്കോട്: ബേപ്പൂരിനടുത്ത് വെസ്റ്റ് മാഹിയിൽ പ്രവർത്തിക്കുന്ന രേണുക ഓയിൽ മില്ലിൽ ഞായറാഴ്ച രാത്രി പത്തരയോടെ വൻ തീപിടിത്തം. അപകടത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്ന് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഡ്രയറിന് സമീപം സംസ്കരണത്തിനായി സൂക്ഷിച്ചിരുന്ന കൊപ്രയിലേക്കും തുടർന്ന് ഫാക്ടറിക്കുള്ളിലെ മറ്റ് കൊപ്ര സ്റ്റോക്കുകൾ, ചാക്കുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാക്കിങ് സാമഗ്രികൾ, യന്ത്രങ്ങൾ എന്നിവയിലേക്കും തീ അതിവേഗം വ്യാപിക്കുകയായിരുന്നു. കന്നാസുകളിലും വലിയ സംഭരണികളിലുമായി […]Read More

CRIME News എറണാകുളം

ലഹരിവേട്ട ശക്തമാക്കി സിറ്റി പോലീസ്: ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ൽ MDMA യുമായി

BY : Habeeb Edapalli കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി ഇൻഫോപാർക്ക്, തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും വൻ ലഹരിവേട്ട. എറണാകുളം ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) നടത്തിയ പരിശോധനയിലാണ് കാരിയർമാർ ഉൾപ്പെടെ രണ്ടുപേരെ എം.ഡി.എം.എ. (MDMA) യുമായി കസ്റ്റഡിയിലെടുത്തത്. പാലക്കാട് ഒറ്റപ്പാലം കുണ്ടിയിൽ പുളിക്കലത്ത് വീട്ടിൽ സഈദ് സാബിഖ് (27), തൃക്കാക്കര വിദ്യാനഗർ റോഡ് എട്ടുകാലിൽ വീട്ടിൽ ഉനൈസ് […]Read More

Health News

“മനുഷ്യന്റെ ആയുസ്സ് എത്രത്തോളം നീട്ടാനാകും?”100….110….190?

190 വർഷം വരെ മനുഷ്യൻ ജീവിക്കുമോ? വാർധക്യത്തിന്റെ യഥാർത്ഥ പരിധി കണ്ടെത്താൻ പുതിയ പഠനം “മനുഷ്യന്റെ ആയുസ്സ് എത്രത്തോളം നീട്ടാനാകും?” — നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ചോദ്യമാണിത്. ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി “ബയോഹാക്കർമാർ” ഭക്ഷണക്രമം, സപ്ലിമെന്റുകൾ, പ്രത്യേക ചികിത്സകൾ എന്നിവയിലൂടെ 150-200 വർഷം വരെ ജീവിക്കാമെന്ന് അവകാശപ്പെടുമ്പോൾ, പുതിയൊരു ശാസ്ത്രീയ പഠനം ഈ ചർച്ചയ്ക്ക് പുതിയ വെളിച്ചം നൽകുകയാണ്. NPJ Aging ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, മനുഷ്യന്റെ ശരീരത്തിൽ ജനനം മുതൽ […]Read More

Travancore Noble News